ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി അടുത്ത റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥിയാകും. ഇരുരാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിലാണ് ഈ തീരുമാനം. ആദ്യമായാണ് സിസി ഇന്ത്യയുടെ വിശിഷ്ടാതിഥിയായെത്തുന്നത്. കമാല്ഡ അബ്ദുല്‍നാസറിന്റെ കാലത്ത് ശക്തിപ്പെട്ട ബന്ധമാണിത്.
ജി-20 ഗ്രൂപ്പിലെ 19 അംഗങ്ങളിലൊന്നാണ് ഈജിപ്ത്. ഇന്ത്യയാണ് ഇപ്പോഴത്തെ ഗ്രൂപ്പിന്റെ തലപ്പത്ത്.