HomepageNews webdesk11 2 years ago Categories: keralaNews വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുക; യുഡിഎഫ് റെയില്‍വേ ഉപരോധം നാളെ വന്ദേ ഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുക എന്ന ആവശ്യവുമായി മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റി നാളെ തിരൂരില്‍ റെയില്‍വേ ഉപരോധം നടത്തും. രാവിലെ 9:30 മണിക്ക് നടക്കുന്ന ഉപരോധത്തില്‍ ജില്ലയിലെ എംപിമാരും എംഎല്‍എമാരും പങ്കെടുക്കും. കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത » « കുഞ്ഞുങ്ങളെ ചാക്കില്‍ കെട്ടി കൊണ്ടുപോകാന്‍ ആകില്ല; എ.ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍ Tags: udfvande bharath webdesk11: Related Post വനനിയമ ഭേദഗതി ജനവിരുദ്ധം ;മുസ്ലിംലീഗ് സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി പ്രതിഭകള്‍ നിറഞ്ഞാടിയ ജനകീയോത്സവം