മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കുടിയില്‍ മണ്ണിടിച്ചില്‍. വിനോദ സഞ്ചാരികള്‍ എത്തിയ ട്രാവലറിന് മുകളലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്.പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നേരത്തെയും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമുണ്ടാകുന്ന പ്രദേശമാണിത്.