കാസര്‍കോട് ഗവ.കോളജില്‍ പരാതിയുമായി എത്തിയ വിദ്യാര്‍ത്ഥികളെ അപമാനിച്ചതില്‍ പ്രതിഷേധിച്ചതിന് കോളജ് പൂട്ടി. പ്രിന്‍സിപ്പല്‍ രമ മോശമായി പെരുമാറിയെന്നാണ ്പരാതി. കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയതായി പരാതിയുയര്‍ന്നത് ചോദിക്കാനാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. മന്ത്രി ആര്‍.ബിന്ദുവുമായി സംസാരിച്ചതിന് ശേഷമാണ് നടപടി.വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട് അപമാനിച്ച പ്രിന്‍സിപ്പല്‍ കെ.രമയെ നീക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതായി അറിയുന്നു.
വിദ്യാര്‍ത്ഥികളെ അപമാനിച്ചതില്‍ പ്രതിഷേധിച്ചതിന് കാസര്‍കോട്കോളജ് പൂട്ടി
Ad


Related Post