HomepageNews webdesk11 2 years ago Categories: keralaNews വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി വിന്‍ഡ്ഷീല്‍ഡില്‍ വിള്ളലുണ്ടെന്ന പൈലറ്റിന്റെ സംശയത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. 180 യാത്രക്കാരുമായി പറന്നുയര്‍ന്ന പൂനെ-ഡല്‍ഹി വിമാനമാണ് തിരിച്ചിറക്കിയിത്.വൈകുന്നേരം 5:50 നാണ് സംഭവം. തിരസ്കരിക്കപ്പെടുന്നവരുടെ ഇന്ത്യ » « യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണി; യുവാവിനെതിരേ പൊലീസ് കേസെടുത്തു webdesk11: Related Post പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി സിപിഐ മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില വിഎച്ച്പി പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; സൗഹൃദ കരോളുമായി യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും