കുവൈത്ത് സിറ്റി/ കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മണ്ഡലം കുവൈത്ത് സിഎച്ച് സെന്റര്‍ ചാപ്റ്റര്‍ പ്രതിമാസം നല്‍കി വരാറുള്ള നൂറോളം രോഗികള്‍ക്ക് ഡയാലിസക്കുള്ള സഹായ ധനം കൈമാറി. ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ പാറപളളി, ട്രഷറര്‍ ഇഖ്ബാല്‍ കുഷാല്‍ നഗര്‍, വൈസ് ചെര്‍മാന്‍ എകെ മുഹമ്മദ് ആറങ്ങാടി, എക്‌സികുട്ടിവ് അംഗം മുഹമ്മദ് ആവിക്കല്‍, എക്‌സ്‌കുട്ടീവ് അംഗം സെമീര്‍ ബദ്രിയ, കുവൈത്ത് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അലി മാണിക്കൊത്ത്, തുടങ്ങിയവര്‍ സിഎച്ച് സെന്റര്‍ സന്ദര്‍ശിച്ച് നൂറോളം രോഗികള്‍ക്ക് ഡയാലിസിനുളള തുക കാഞ്ഞങ്ങാട് സിഎച്ച് സെന്റര്‍ ഭാരവാഹികളായ അബ്ദുറഹ്മാന്‍ ഒണ്‍ഫൊര്‍, എപി ഉമ്മര്‍ എന്നിവര്‍ക്ക് കൈമാറി.