X

കുനോയില്‍ വീണ്ടും ചീറ്റ ചത്തു; നാലു മാസത്തിനിടെ ഒമ്പതെണ്ണമാണ് ചത്തത്

മധ്യപ്രദേശിലെ കുറോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു. ധാത്രി എന്ന പെണ്‍ ചീറ്റയാണ് ചത്തത്. അഞ്ചുമാസത്തിനിടയില്‍ കുനോയില്‍ ചത്ത ചീറ്റകളുടെ എണ്ണം ഒമ്പതായി.

ഇന്ന് രാവിലെയാണ് ചീറ്റയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാകു എന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നിന്നും 70 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയാണ് പ്രൊജക്ട് ചീറ്റ.

 

 

webdesk14: