ഏക സിവില്‍ കോഡിനെതിരെ ആദിവാസി – ദലിത് സിവില്‍ അവകാശ പ്രഖ്യാപന ശില്‍പശാലയും സെമിനാറും പ്രകടനവും പൊതുസമ്മേളനവും നടത്തും. ആദിവാസി ഗോത്രമഹാസഭ യുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 9 ,10 തീയതികളില്‍ കൊച്ചിയിലാണ് പരിപാടി. ലോക ആദിവാസി ദിനമായ 9ന് സമ്മേളനത്തിന് തുടക്കം കുറിക്കും.