ആധാർ – പാൻ ബന്ധിപ്പിക്കൽ: തീയതി വീണ്ടും നീട്ടി

 


ന്യൂഡൽഹി: പാൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രം കൂടുതൽ സമയം അനുവദിച്ചു. അടുത്ത വർഷം മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയത്.ഇന്നലെ അർദ്ധരാത്രിയോടെ ഇവ തമ്മിൽ ബന്ധിപ്പിക്കാനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് തീരുമാനിച്ചത്.

AddThis Website Tools
chandrika:
whatsapp
line