X
    Categories: keralaNews

അബ്ദു റസാഖ് ആശാൻ നിര്യാതനായി

ആലപ്പുഴ മണ്ണഞ്ചേരി പരാക്കശേരി അബ്ദുറസാഖ് ആശാൻ (75) നിര്യാതനായി. ചന്ദ്രിക ആലപ്പുഴ ജില്ലാ ലേഖകൻ നസീർ മണ്ണഞ്ചേരിയുടെ പിതാവാണ്. ഭാര്യ റബ് സുമ്മ ബീവി. മറ്റു മക്കൾ: ഷംല , ഷജ്ല . മുസ്ലിം ലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറിയാണ്. ഖബറടക്കം നാളെ  വ്യാഴം രാവിലെ 10 മണിക്ക്
മണ്ണഞ്ചേരി കിഴക്കേമഹൽ ഖബർസ്ഥാനിൽ

Chandrika Web: