Categories: MoreViews

നടി ശ്രിയ ശരണ്‍ വിവാഹിതയായി

നടി ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനും റഷ്യന്‍ സ്വദേശിയുമായ ആന്ദ്രെ കൊഷീവാണ് വരന്‍. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തെന്നിന്ത്യയിലെ മുന്‍നിര നായികയായ ശ്രിയ ശരണ്‍ മലയാളത്തില്‍ പോക്കിരിരാജയിലും കാസനോവയിലും അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ നായികയായി പോക്കിരിരാജയിലെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

chandrika:
whatsapp
line