നടി രാഖിസാവന്ത് മക്കയില്‍ ഉംറക്കെത്തിയ ചിത്രം പങ്കുവെച്ചത് വൈറലായി. നടന്‍ ആദില്‍ഖാന്‍ ദുറാനിയുമായുള്ള പ്രണയം മതംമാറ്റത്തിലും വിവാഹത്തിലുമെത്തിയെങ്കിലും ഭര്‍ത്താവിന്റെ പെരുമാറ്റം കാരണം ബന്ധം വിടുകയായിരുന്നു.
അസ്സലാമു അലൈക്കും. ആദ്യമായി ഉംറ ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാനിന്ന്. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. ‘ രാഖി ഫാത്തിമ ട്വിറ്ററില്‍ കുറിച്ചു.