നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കൊച്ചിയില്‍ ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലാണ്. സാമൂഹിക പ്രവര്‍ത്തകയും ബിഗ്‌ബോസും താരവുമായ ദിയ സനയാണ് വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. നടിയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ചാണ് ദിയയുടെ പോസ്റ്റ്. ‘മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരുകൈ സഹായം ചെയ്ത സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗില്‍ പേ നമ്പര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടെതാണ് 8606171648 സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണെ!!’, ആശുപത്രിയില്‍ നിന്നുള്ള ചിത്രം അടക്കമാണ് ദിയ ഫേയ്‌സ്ബുക്കില്‍ ഇട്ടത്.
നടി മോളികണ്ണമാലി ഗുരുതരാവസ്ഥയില്‍
Related Post