നടിയെ ആക്രമിച്ച കേസില്‍ വിസ്താരം ബുധനാഴ്ച തുടരും. തിരുവന്തപുരം ജില്ലാ ജയിലില്‍ വച്ച് വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംവിധായകന് ബാലചന്ദ്രകുമാറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ വിസ്തരിക്കും. വ്യാഴാഴ്ചയാണ് കേസിന്റെ വിസ്താരം തുടങ്ങിയത്. പ്രതിഭാഗത്തിന്റെ വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്.