നടന്‍ ഉണ്ണിമുകുന്ദന്‍ പ്രതിയായ പീഡനക്കേസില്‍ പരാതിക്കാരിക്കെതിരായ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന് നടന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍. കേസ് ഒപ്പുതീര്‍പ്പാക്കുന്നതിന് യുവതി തയ്യാറാണെന്ന് പറഞ്ഞ് അയച്ച സന്ദേശങ്ങള്‍ കൈവശമുണ്ടെന്ന് ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇതേ സമയം, കേസിന്‍ വാദത്തിന് കൂടുതല്‍ സമയം അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ അറിയിച്ചു. കേസില്‍ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.
ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസ്: ഹരജി ബുധനാഴ്ച പരിഗണിക്കും
Related Post