HomepageViews chandrika 6 years ago Categories: MoreViews നടന് സായ്കുമാറിന്റെ മകള്‍ വിവാഹിതയായി നടന് സായ്കുമാറിന്റെയും പ്രസന്നകുമാരിയുടേയും മകള്‍ വൈഷ്ണവി വിവാഹിതയായി. സുജിത്കുമാറാണ് വരന്. ജൂണ്‍ 17ന് കൊല്ലം ആശ്രാമം യൂനൂസ് കണ്വെന്ഷന് സെന്ററില്‍ വച്ചായിരുന്നു വിവാഹം. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. ക്രൈസ്റ്റ് ടെക്നിക്കൽ വിദ്യാർത്ഥികളുടെ നിരാഹാര സമരത്തിന് എം.എസ്.എഫിന്റെ പിന്തുണ » « മൈ ടീം - ലോകകപ്പ് മത്സരങ്ങളെ വിലയിരുത്തി കമാല്‍ വരദൂര്‍ എഴുതുന്നു Tags: actor saikumar chandrika: Related Post എലിവിഷം വെച്ച മുറിയിൽ കിടന്നുറങ്ങി; ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം ‘കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരത’, വയനാടിനോടുള്ള അവഗണനയില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍ ഇ.പിയുടെ പുസ്തകവും പാര്‍ട്ടിയിലെ ജീര്‍ണതയും