X

നടന്‍ മുരളിയുടെ അമ്മ അന്തരിച്ചു

നടന്‍ ഭരത് മുരളിയുടെ അമ്മ ദേവകി അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സംസ്‌കാരം ഇന്ന് കൊല്ലം കുടവട്ടൂര്‍ ഹരി സദനത്തില്‍ നടക്കും. 2009 ഓഗസ്റ്റ് 6നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മുരളി മരിക്കുന്നത്.

webdesk14: