X

നടന്‍ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം വൈകീട്ട് കോട്ടയം വൈക്കം ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയില്‍ നടക്കും

 

 

 

 

webdesk11: