നടന്‍ ഇന്നസെന്റ് ആശുപത്രിയില്‍

കൊച്ചി: നടനും മുന്‍ എം.പിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളുമായി പ്രതികരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

webdesk11:
whatsapp
line