നടന്‍ ജികെ പിളള വിടവാങ്ങി. 97 ാം വയസ്സിലാണ് അന്ത്യം. 325 സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിരുന്നു.
1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് അദ്ദേഹം അഭിനയിച്ച ആദ്യ സിനിമ. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ആരോമലുണ്ണി, നായര്‍ പിടിച്ച പുലിവാല്‍ എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ മുഖ്യമായ വേഷങ്ങള്‍ ചെയ്തിരുന്നു.
- 3 years ago
Test User