HomepageNews webdesk14 2 years ago Categories: CelebrityFilmNews കരള്‍ രോഗം; നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കരള്‍ രോഗത്തെ തുടര്‍ന്ന് നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃതയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. കഠിനമായ ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കരള്‍ രോഗത്തെപ്പറ്റി അറിഞ്ഞതെന്നാണ് വിവരം. കൊച്ചിയിലെ ജനങ്ങൾ ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണെന്ന് ഹൈക്കോടതി. » « സി.ബി.ഐ മകളുടെ വീട്ടിലെത്തി ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്തു Tags: actorbalahospital webdesk14: Related Post മൻമോഹൻ സിങിന്റെ ആരോഗ്യനില മോശമായി; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം: ‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ സംശയാസ്പദം’: രാഹുൽ ഗാന്ധി ‘മാര്‍ക്കോ’ സിനിമയുടെ വ്യജ പതിപ്പ് ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിക്കുന്നു; പരാതിയുമായി നിർമാതാവ്