HomepageNews webdesk14 2 years ago Categories: FilmindiaMoreNews നടനും മോഡലുമായ ആദിത്യ സിംഗ് രജപുത് മരിച്ച നിലയിൽ നടനും മോഡലുമായ ആദിത്യ സിംഗ് രജപുത് മരിച്ച നിലയിൽ കണ്ടെത്തി. 32 വയസ്സായിരുന്നു. ഹിന്ദിയിൽ പങ്കാളികളെ തിരഞ്ഞെടുക്കുന്ന ടി.വി ഷോയായ സ്പ്ലിറ്റ് വില്ല 9ലെ പ്രമുഖ താരമായിരുന്നു. ഉത്തര്‍ഖണ്ഡ് സ്വദേശിയായ താരം മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണം. താനൂർ ബോട്ടപകടം: മരണപ്പെട്ടവരുടെ ആശ്രിതർക്ക് 1.5 കോടിയുടെ നഷ്ടപരിഹാര തുക വിതരണം ചെയ്തു » « അബുദാബിയില്‍ വില്ലക്ക് തീപിടിച്ചു; ആറുമരണം Tags: actor deathADITYA SINGH webdesk14: Related Post ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; തമിഴ്നാട്ടില്‍ മലയാളി സോഫ്റ്റ്വെയര് എന്‍ജിനീയറും സുഹൃത്തും മരിച്ചു യു.പിയിൽ ക്രമസമാധാനം മെച്ചപ്പെട്ടെന്ന് യോഗി ആദിത്യനാഥ്; അരാജകത്വമെന്ന് സമാജ്വാദി പാർട്ടി തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ഗൂഢാലോചനയെന്ന് മല്ലികാർജുൻ ഖാർഗെ