പത്തനംതിട്ടയിൽ വീടിൻ്റെ സൺ ഷെയ്ഡ് ഇടിഞ്ഞു വീണ് ഒൻപതു വയസുകാരൻ മരിച്ചു

പത്തനംതിട്ട തണ്ണിത്തോട്ടിൽ വീടിൻ്റെ ഷെയ്ഡ് ഇടിഞ്ഞ് വീണു ഒൻപതു വയസുകാരൻ മരിച്ചു. തണ്ണിത്തോട് പുന്നമൂട്ടിൽ വീട്ടിൽ വിഷ്ണുവാണു മരിച്ചത്. ഇന്നലെ വൈകുന്നേരം അണ്ണാനെ പിടിക്കാൻ കുട്ടി മുകളിൽ കയറിയപ്പോൾ ഷെയ്ഡ് ഇടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്.

webdesk15:
whatsapp
line