മന്ത്രിയാക്കണമെന്ന് തോമസ് കെ.തോമസ്. മന്ത്രിസ്ഥാനം വീതം വയ്ക്കണമെന്ന് എന്‍സിപിയില്‍ ധാരണയുണ്ടായിരുന്നുവെന്ന് തോമസ് കെ.തോമസ്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്തുനല്‍കി. ശരദ് പവാര്‍ തീരുമാനമറിയിച്ചാലായിരിക്കും എല്‍ഡിഎഫ് ആവശ്യം പരിശോധിക്കുക.