X

എടപ്പാളിൽ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ കിടന്നുറങ്ങിയ നാടോടിസ്ത്രീ ദേഹത്ത് മിനിലോറി കയറി മരിച്ചു

എ​ട​പ്പാ​ൾ ക​ണ്ണ​ഞ്ചി​റ​യി​ൽ ഹോ​ട്ട​ലി​ലെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ ദേ​ഹ​ത്താ​ണ് മി​നി ലോ​റി ക​യ​റി​യ​ത്.സ്ത്രീ ​സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.ഹോ​ട്ട​ലി​ലെ മാ​ലി​ന്യം എ​ടു​ക്കാ​ൻ വ​ന്ന മി​നി ലോ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. മൃ​ത​ദേ​ഹം പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

webdesk15: