സ്‌കൂള്‍ ബസ് തട്ടി രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിളയിലാണ് അപകടമുണ്ടായത്. കുറ്റിയാണിക്കാട് അനീഷിന്റെ മകന്‍ വിഗ്നേഷാണ് മരിച്ചത്. സഹോദരന്‍ വന്ന ബസിനടിയിലേക്ക് കുട്ടി ഓടി കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടം. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
Related Post