HomepageMore webdesk14 2 years ago Categories: keralaMore ഷാള്‍ ഗ്രൈന്ഡറില് കുടുങ്ങി യുവതി മരിച്ചു ഗ്രൈന്ഡറില് ഷാള്‍ കുടുങ്ങി യുവതി മരിച്ചു. മഞ്ചേശ്വരം തുമിനാട് ലക്ഷംവീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി(20) ആണ് മരിച്ചത്. ബേക്കറിയില്‍ ജോലി ചെയ്യുന്നതിനിടെ ഷാള്‍ ഗ്രൈന്ഡറില് കുടുങ്ങിയാണ് അപകടമുണ്ടായത്. ഡല്‍ഹിയിലെയും, മുബൈയിലെയും ബിബിസി ഓഫീസുകളില്‍ ഇന്‍കം ടാക്സ് പരിശോധന » « ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പി.എസ്.ജിയും ബയേണ്‍ മ്യുണിച്ചും നേര്‍ക്കുനേര്‍ Tags: accidentdeath webdesk14: Related Post സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്കരിച്ചു മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ മരണാനന്തര ചടങ്ങില്‍ പാട്ടും നൃത്തവും ആഘോഷങ്ങളും വേണമെന്ന് വയോധിക; ആഗ്രഹം സാധിച്ചുകൊടുത്ത് മക്കള്‍