HomepageViews chandrika 6 years ago Categories: CultureMoreNewsViews വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു തിരുവനന്തപുരം: മുക്കോലിക്കലില് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പൗണ്ട് കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്(42), ഭാര്യ ഷബാന(38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്പരിക്കുകളോടെ രക്ഷപ്പെട്ടു. ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്ന് പറഞ്ഞു; ഭിന്നശേഷിക്കാരന് ക്രൂരമര്‍ദ്ദനം » « ജീവനക്കാരുടെ അനാസ്ഥ; ഗര്‍ഭിണിക്ക് നല്‍കിയത് എയിഡ്സ് രോഗിയുടെ രക്തം Tags: accidentdeathMURDER chandrika: Related Post സംസ്ഥാന സ്കൂള്‍ കലോത്സവം; നിരീക്ഷണം ശക്തമാക്കി ഇന്റലിജന്‍സും വിജിലന്‍സും മേല്‍വസ്ത്ര വിഷയത്തില്‍ മുഖ്യമന്ത്രിയെ തള്ളി ഗണേഷ് കുമാര്‍ ക്രൈസ്തവ വേട്ടയില്‍ മൗനം തുടര്‍ന്ന് മോദി; കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ദീപികയുടെ മുഖപ്രസംഗം