കോഴിക്കോട് ബീച്ചില്‍ ഇന്ന് രാവിലെ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ തിരയില്‍പെട്ട് കാണാതായി. പൊലീസും അഗ്നിരക്ഷാസേനയില്‍ തെരയുന്നു. 5 കുട്ടികളില്‍ ഒരാളെ രക്ഷിച്ചു. പന്ത് എടുക്കാനായി ചെന്നതായിരുന്നു. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍ (18), ആദില്‍ ഹസ്സന്‍ ( 16) എന്നിവരെ യാണ് കാണാതായത്.
- 2 years ago
Chandrika Web
Categories:
kerala