X
    Categories: gulfNews

അബുദാബിയിലേക്ക് മടങ്ങുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് തിരിച്ചടി; പുതിയ നിര്‍ദേശവുമായി അധികൃതര്‍

അബുദാബി: താമസവിസയുള്ള പ്രവാസികള്‍ക്ക് മാത്രമെ അബുദാബിയിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ളെന്ന് അധികൃതര്‍. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് പുറത്തുവിട്ട പുതിയ നിര്‍ദ്ദേശ പ്രകാരം താമസ വിസയുള്ളവര്‍ക്ക് മാത്രമാണ് അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കുക.

എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബിയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന സന്ദര്‍ശക വിസക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകുകയാണ് പുതിയ നിര്‍ദ്ദേശം.

 

web desk 1: