X
    Categories: keralaNews

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപവീതം പ്രഖ്യാപിച്ചു

താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപവീതം പ്രഖ്യാപിച്ചു. സംസ്ഥാനസര്‍ക്കാര്‍ രണ്ടുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി നാളെ സ്ഥലം സന്ദര്‍ശിക്കും.

Chandrika Web: