കുവൈത്ത് സിറ്റി:മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയും കുവൈത്ത് കെ.എം.സി.സി. നിരീക്ഷകനുമായ അബ്ദുറഹിമാൻ രണ്ടത്താണിക്ക് കുവൈത്ത് വിമാനത്താളത്തിൽ പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ജനറൽ സെക്രെട്ടറി എം.കെ.അബ്ദുൽ റസാഖ്, ട്രഷറർ എം.ആർ.നാസർ മറ്റു സംസ്ഥാന ഭാരവാഹികളായ സിറാജ് എരഞ്ഞിക്കൽ, അസ്‌ലം കുറ്റിക്കാട്ടൂർ , ടി.ടി. ഷംസു ജില്ലാ-മണ്ഡലം നേതാക്കളായ ഫാസിൽ കൊല്ലം, ശുഐബ് ധർമടം, അബ്ദു കടവത്ത്, ഷാഫി കൊല്ലം, ഫൈസൽ ഹാജി, അയ്യൂബ് തിരൂരങ്ങാടി, ബഷീർ തെങ്കര, നൗഷാദ് ബാലുശ്ശേരി, ഷംസു തിരൂർ, സക്കീർ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു.
അബ്ദുറഹിമാൻ രണ്ടത്താണിക്ക് കുവൈത്ത് വിമാനത്താളത്തിൽ സ്വീകരണം നൽകി
Related Post