Categories: keralaNews

സ്രാങ്ക് ആടിപ്പാടുന്ന വീഡിയോ പുറത്ത്

താനൂരില്‍ അപകടത്തില്‍പെട്ട ബോട്ടില്‍  സ്രാങ്ക് മൈക്കുമായി ആടിപ്പാടുന്ന വീഡിയോ പുറത്ത്. സ്രാങ്ക് ദിനേശന്‍ ആടിപ്പാടുന്നതാണ് വീഡിയോ. നാസര്‍ തൊട്ടടുത്തിരിക്കുന്നുണ്ട്. നാസര്‍ പിടിയിലായെങ്കിലും ദിനേശന്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ മണല്‍കടത്ത് കേസിലുള്‍പെടെ പ്രതിയാണെന്നാണ് വിവരം.

Chandrika Web:
whatsapp
line