HomepageMore webdesk14 5 months ago Categories: GULFkeralaMore വടകര സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു വടകര മണിയൂർ സ്വദേശി ദുബായിൽ മരിച്ചു. വിസിറ്റിംഗ് വിസയിൽ എത്തിയ മീത്തലെ തടത്തിൽ ഫൈസൽ ആണ് ബർ ദുബായിൽ മരണപ്പെട്ടത്. അവിവാഹിതനാണ്. 35 വയസായിരുന്നു. പിതാവ് പരേതനായ അഹമ്മദ് ഹാജി. മാതാവ് ആയിഷ.സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ പെരുമഴ തുടരും, ഇന്ന് അഞ്ച് ജില്ലകളിൽ അവധി, മലപ്പുറത്തും ഇടുക്കിയിലും ഭാഗിക അവധി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് » « അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി Tags: deathdubaimalayali webdesk14: Related Post മദ്യലഹരിയില്‍ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി സഹോദരി കൈക്കൂലികുപ്പിയുമായി രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിയില്‍ ഭിന്നശേഷി വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി