HomepageNews webdesk14 7 months ago Categories: keralaMoreNews മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതി: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച യൂട്യൂബർമാർക്കെതിരെ കേസ് » « മലപ്പുറം അമരമ്പലത്ത് പ്രകമ്പനം; ഭൂമി കുലുക്കമല്ലെന്ന് റവന്യു വകുപ്പ് Tags: deathjaundicemalappuram webdesk14: Related Post മുനമ്പം വിഷയത്തിലെ നിലപാട്; മുസ്ലിംലീഗിനെ അഭിനന്ദിക്കുന്നു: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജ: സി എന്‍ രാമചന്ദ്രന് ‘നിയമവാഴ്ചയുടെ പൂര്‍ണ്ണമായ തകര്‍ച്ച’: യുപി പോലീസിനെ വിമര്‍ശിച്ചത് സുപ്രീംകോടതി ആഗോള ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; താരിഫുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ്