HomepageNews webdesk11 2 years ago Categories: keralaNews കാസര്‍കോട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് യുവാവ് മരിച്ചു കാസര്‍കോട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറടിച്ച് യുവാവ് മരിച്ചു. ചെങ്കള സ്വദേശി സാഹില്‍ (21) ആണ് മരിച്ചത്. പഴയ ബസ്റ്റാന്റിനു സമീപം ഇന്ന് പുലര്‍ച്ചയായിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച കേസ്; അഞ്ച് സിഐടിയു തൊഴിലാളികള്‍ അറസ്റ്റില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും » « ഹിജാബ്, ജംപ്സ്യൂട്ട്; പുതിയ യൂണിഫോം അവതരിപ്പിച്ച് ബ്രിട്ടീഷ് എയര്‍വെയ്സ് Tags: accident webdesk11: Related Post അന്ധമായ മുസ്ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്: രമേശ് ചെന്നിത്തല വയനാട് ദുരന്തം: പുരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി