മാര്‍ബിള്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു. എടവണ്ണ മുണ്ടേങ്ങര സ്വദേശി നജീബ് (39) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ചികിത്സയിലിരിക്കെ വൈകുന്നേരം ആറ് മണിയോടെയാണ് നജീബ് മരണപ്പെട്ടത്.
കണ്ടൈനര്‍ ലോറിയില്‍ നിന്ന് മറ്റൊരു ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റുന്നതിനിടെ ദേഹത്ത് വീഴുകയായിരുന്നു