ബിഹാറില്‍ ഗയ ജില്ലയിലെ മഗ്ര ഭാഗത്ത് മൂന്ന് മക്കളെ കൊല്ലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു.മാള്‍ട്ടി ദേവിയാണ് ആത്മഹത്യ ചെയ്തത്.
ഭര്ത്യപീഡനമാണ് ആത്മഹത്യക്ക് പിന്നില്‍ എന്നാണ് പൊലീസ് കണ്ടെത്തല്‍.സംഭവത്തിന് പിന്നാലെ പൊലീസ് ഭര്‍ത്താവിനെ അറസറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.