രണ്ടര വയസുകാരൻ ചാണകക്കുഴിയിൽ വീണു മരിച്ചു

രണ്ടുവയസുകാരന്‍ ചാണകക്കുഴിയില്‍ വീണ് മരിച്ചു. അസം സ്വദേശിയായ അന്‍മോലാണ് മരിച്ചത്. തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അന്‍മോല്‍. വാഴക്കാട് പശുതൊഴുത്ത് പരിപാലിക്കാനായാണ് കുടുംബം ഇവിടെ എത്തിയത്. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

webdesk14:
whatsapp
line