ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ശാന്തന്‍പാറ പഞ്ചായത്തിലെ ശങ്കരപാണ്ഡ്യമേട്ടിലാണ് അരിക്കൊമ്പനുള്ളത്. ഇവിടെ വെച്ച് മയക്കുവെടിവെക്കാനാകാത്ത സാഹചര്യത്തില്‍ ആനയെ ദൗത്യമേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമമാകും ദൗത്യസംഘം നടത്തുക. ആനയെ നിരീക്ഷിച്ച ശേഷം എട്ട് മണിയോടെ ദൗത്യം ആരംഭിക്കും. അനുയോജ്യമായ സ്ഥലത്ത് എത്തിയതിന് ശേഷം ദൗത്യം ആരംഭിക്കുക.
പിടികൊടുക്കാതെ അരിക്കൊമ്പന്‍; എട്ടുമണിയോടെ ദൗത്യമാരംഭിക്കും
Related Post