പാണ്ടിക്കാട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. സംഭവത്തില്‍14 പേര്‍ക്ക് പരിക്കേറ്റു. ഇവരെ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് ബസ് മരത്തിലിടിക്കുകയായിരുന്നു.
കനത്ത മഴയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 14 പേര്‍ക്ക് പരിക്ക്
Tags: BUS ACCIDENTinjury