X
    Categories: indiaNews

തെരുവുനായയുടെ കടിയേറ്റ് ഒരുവയസ്സുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഒരുവയസ്സുകാരന്‍ മരിച്ചു.ഡല്‍ഹി നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്.

മതാപിതാക്കളുടെ സമീപത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ ഓടിയെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ സമീപത്തെ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ കുട്ടിക്ക് മരണം സംഭവിച്ചു.

Test User: