കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടം. പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. നാവിക ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ ഹെലികോപ്റ്ററാണ് റണ്‍വേയില്‍ വീണത്. ഒരു സൈനികന് ഗുരുതര പരുക്കേറ്റു.
കൊച്ചിയില്‍ നാവിക സേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്നുവീണു
Related Post