കണ്ണൂര്‍ ചിറക്കലില്‍ മകളുമായി അമ്മ ട്രെയിനിനു മുന്‍പില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മ മരിച്ചു. പാലാടി പഞ്ചാബി റോഡിലെ പി പി ശ്രീന 45 ആണ് മരിച്ചത്.
പ്ലസ് ടു വിദ്യാര്‍ഥിനിയായ മകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറക്കല്‍ ആര്‍പം തോട് റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവം.