ഇടുക്കി ചട്ടമൂന്നാറില്‍ ആടിന് തീറ്റ ശേഖരിക്കുന്നതിനായി മരത്തില്‍ കയറിയയാള്‍ ഷോക്കേറ്റ് മരിച്ചു. ചട്ട മൂന്നാര്‍ സ്വദേശി ഗണേശനാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് മൃതദേഹം മരത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആടിന് തീറ്റ ശേഖരിക്കുന്നതിനായി മരത്തില്‍ കയറിയയാള്‍ ഷോക്കേറ്റ് മരിച്ചു
Tags: Electrocutionidukki