ജുബൈൽ: പാലക്കാട് എരിമയൂർ വയ്യംകുന്ന് മരക്കാവ് സ്വദേശി അബ്ദുൽ ഹസീബ് (25 ) താമസ സ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടത് . മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ജുബൈലിലെ സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ ജോലിക്കു എത്തിയത് .പിതാവ് അഹമ്മദ് കബീർ,മാതാവ് ഖദീജ .
ജുബൈലിൽ മലയാളീ യുവാവ് തൂങ്ങി മരിച്ചു
Related Post