ഏഴ് വയസ്സുകാരന്‍ മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍. പത്തനംതിട്ട ഏനത്താണ് സംഭവം.
ഏഴ് വയസ്സുള്ള മെല്‍വിനെ കൊലപ്പെടുത്തി അച്ഛന്‍ മാത്യൂ ടി അലക്‌സാണ് തൂങ്ങിമരിച്ചത്. അഞ്ചു വയസ്സുള്ള മകന്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് വിവരം അറിഞ്ഞു നാട്ടുകാര്‍ എത്തിയത്.
കൃത്യം നടത്താനുള്ള കാരണം വ്യക്തമല്ല.