ആളൊഴിഞ്ഞ കാര്യവട്ടം സ്റ്റേഡിയം വ്യാജം; ഒന്നാംതരം ട്രാളോടെ വിടി ബല്‍റാം

ആളൊഴിഞ്ഞ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പകരം കാണികള്‍ നിറഞ്ഞ ചിത്രം പങ്ക് വെച്ച് വിടി ബല്‍റാം. കാണികളെ വിലകുറച്ച് കണ്ടതിന് കിട്ടിയ തിരിച്ചടിയുടെ ഭാഗമായി ഫേസ്ബുക്കിലൂടെയാണ് വിടി ബല്‍റാം പ്രതികരണം പങ്കുവെച്ചത്. ചിത്രം ഒറിജിനല്‍ ആണെന്നും ആളൊഴിഞ്ഞ സ്‌റ്റേഡിയത്തിന്റെ ചിത്രം വ്യാജമാണെന്നും ട്രോളിയാണ് പോസ്റ്റ്. പങ്കുവെച്ച പ്രതികരണത്തിന് വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

May be an image of stadiumMay be an image of stadium

പങ്കുവെച്ച ചിത്രത്തിനൊപ്പം വിടി ബല്‍റാം നല്‍കിയ വശദീകരണം.
യഥാര്‍ത്ഥത്തില്‍ ഇങ്ങനെ നിറഞ്ഞു കവിഞ്ഞു നില്‍ക്കുകയാണ് കാര്യവട്ടം സ്‌റ്റേഡിയം. ആളൊഴിഞ്ഞ് കിടക്കുന്ന തരത്തില്‍ പ്രചരിക്കുന്ന ഫോട്ടോസ് ഒക്കെ വ്യാജമാണ്.

webdesk13:
whatsapp
line