X

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് കൊന്ന കേസ്; ഗ്രേഡ് എസ് ഐ അറസ്റ്റില്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഗ്രേഡ് എസ് ഐ അറസ്റ്റില്‍. കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മരിച്ച സജീവന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

ഇന്നലെ രാത്രിയാണ് പണമിടപാട് സംബന്ധിച്ച തര്‍ക്കം കൊലപാതകത്തിന് ഇടയാക്കിയത്. മരിച്ച ദിനേശന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

 

 

webdesk11: