കോന്നി: തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ്-നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യയാണ് മരിച്ചത്.
ഇളയ കുട്ടിക്ക് വേണ്ടി കെട്ടിയ തൊട്ടിലില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ കഴുത്ത് കുരുങ്ങുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു അപകടം.